ഓല, യൂബർ, റാപ്പിഡോ എന്നിവയിലെയും സർക്കാർ സംരംഭമായ ‘കേരള സവാരി’യിലെയും ഡ്രൈവർമാർ സംയുക്തമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.
നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ ട്രാ​വ​ല​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കി​ളി​മാ​നൂ​ർ-​പാ​പ്പാ​ല ...
നിർദ്ദിഷ്ട ഇന്ത്യാ-യുഎസ് വ്യാപാര കരാറിനെതിരെ ഡൽഹിയിൽ നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട പഞ്ചാബിൽ ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിലും ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ...
കൊച്ചി: ഹൈക്കോടതി പരിസരത്ത് ആംബുലൻസിനുള്ളിൽ വച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ...
വി എസ്‌ എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസ്സിൽ വിപ്ലവസൂര്യനായി ജ്വലിച്ച ജനനേതാവിനെ സ്‌മരിക്കാൻ സംസ്ഥാനത്തെങ്ങും വിവിധ ...
ന്യൂഡൽഹി: മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന യുവജന പ്രക്ഷോഭത്തെ ക്രൂരമായി ...
സഹപ്രവർത്തകയായ വനിതാ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്ത കേസിൽ ...
വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതേ കോളേജിലെ നാലു വിദ്യാർഥികളും ...
അഖിലേന്ത്യാ കിസാൻ സഭ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന ബഹുജന റാലി നടക്കും ...
കളം നിറയുന്നതാണ്‌ കളി. കളം വിട്ടാലും കരളിൽ ഒരു കവിത കാലുകൊണ്ടെഴുതുന്നവനാണ്‌ വിജയി. ഹൃദയം കീഴടക്കി ലോകകപ്പ്‌ ഫുട്‌ബോൾ ...
കിലിയൻ എംബാപ്പെ - കൂടുതൽ ഗോളടിച്ചതിനുള്ള ഗോൾഡൻ ബൂട്ട്‌ തുടർച്ചയായ രണ്ടാം ലോകകപ്പിലും കരസ്ഥമാക്കുന്ന ആദ്യ താരം. എട്ട്‌ കളിയിൽ ...